വായനാദിന ക്വിസ്-2025 -Vayana Dina Quiz 2025 - Reading Day Quiz 2025 / Vayana Dina Quiz pdf 2025 / Vayana Dinam Quiz lp 2025 / Vayana Dinam Quiz Questions In Malayalam 2025 /LP,UP,HS,HSS

Share
1. വായനാദിനമായി നാം ആചരിക്കുന്നതെന്ന് ?
ജൂൺ 19
2. ആരുടെ ചരമ ദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത് ?
പി. എൻ പണിക്കർ
3. പി എൻ പണിക്കർ ജനിച്ചതെന്ന് ?
ആലപ്പുഴ ജില്ലയിലെ നീലംപേരൂരിൽ
4. ജൂൺ 19 വായനാദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം എന്ന് ?
1996 മുതൽ
5. പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
2004 ജൂൺ 19
6. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത?
പി എൻ പണിക്കര്‍
(1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി.)
7. പി.എന്‍ പണിക്കരുടെ മുഴുവന്‍ പേര്?
പുതുവായിൽ നാരായണപണിക്കര്‍
(ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ.)
8.ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കര്‍
9. വായനാദിനം എന്നാണ്?
ജൂൺ 19
10. എന്നുമുതലാണ് വായനാദിനം ആചരിച്ചുതുടങ്ങിയത്?
1996ജൂൺ 19
11 വായനാവാരം എന്ന് മുതല്‍ എന്ന് വരെ?
ജൂൺ19മുതൽ ജൂൺ25 വരെ
12. വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക ആരുടെ സന്ദേശമാണ്?
പി എൻ പണിക്കര്‍
(1970 ൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.)
13. ഏത് വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്
സനാതനധര്‍മ്മം(നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി.)
14.പി.എൻ. പണിക്കരുടെ ഓർമയ്ക്ക് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം?
2004ജൂൺ199(പി.എൻ. പണിക്കരുടെ ഓർമയ്ക്ക് 2004 ജൂൺ 19നു അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.)
15.പി.എൻ. പണിക്കര്‍ ജനിച്ചതെവിടെ?
നീലംപേരൂര്‍ (ആലപ്പുഴ ജില്ലയിലെ നീലംപേരൂരിൽ ജനനം:1909 മാർച്ച് 1)( മരണം: 1995 ജൂൺ 19)
16.കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ പുരസ്കാരം?
എഴുത്തച്ഛൻ പുരസ്കാരം
17. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ സമ്മാനത്തുക?
അഞ്ച് ലക്ഷം രൂപ
18എഴുത്തച്ഛൻ പുരസ്കാരം ആദ്യം ലഭിച്ചത് ആര്‍ക്ക്?
ശൂരനാട് കുഞ്ഞൻപിള്ള
19. എഴുത്തച്ഛൻ പുരസ്കാരം ആദ്യം നല്‍കിയ വര്‍ഷം?
- മയ്യഴി പുഴയുടെ തീരങ്ങള്‍
- പി കെ ബാലകൃഷ്ണന്‍
- ആനന്ദമഠം
- കേശവന്റെ വിലാപങ്ങള്‍
38. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ നാടകം?
- കഥാബീജം
39. അധ്യാപക നാടകകൃത്ത് എന്നറിയപ്പെടുന്നത് ആര്?
- കാരൂര്‍ നീലകണ്ഠപ്പിള്ള
- കണ്ണനീര്‍ത്തുള്ളി
41. റിക്ഷാ വണ്ടിക്കാരന്‍ പപ്പു നായകനായ മലയാള നോവല്‍ ഏത്?
- ഓടയില്‍ നിന്ന്
42. നാണിടീച്ചര്‍ ഏത് കൃതിയിലെ കഥാപാത്രം?
മുത്തശ്ശി
43. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കവിത രചിച്ചത് ആരാണ്?
- ഒ എന്‍ വികുറുപ്പ്
44നാലപ്പാട്ട് നാരായണ മേനോന്‍ എഴുതിയ വിലാപകാവ്യം ഏത്?
- കണ്ണുനീര്‍ത്തുള്ളി
45 ഇ ന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി പി കേശവദേവ് രചിച്ച നോവല്‍ ഏത്?
ഭ്രാന്താലയം
- പി കെ നാരായണപിള്ള
51. "ആയുസ്സിന്റെ പുസ്തകം" എന്ന നോവലിന്റെ രചയിതാവ്?
സി വി ബാലകൃഷ്ണന്‍
52 'പാണ്ഡവപുരം ' എന്ന നോവലിന്റെ രചയിതാവ് ആരാണ്?
സേതു
53 കണ്ണന്‍ എന്ന കാളയെ കേന്ദ്രമാക്കി പൊന്‍കുന്നം വര്‍ക്കി രചിച്ച ശ്രദ്ധേയമായ ചെറുകഥ
- ശബ്ദിക്കുന്ന കലപ്പ
54. ഇരട്ടക്കുട്ടികളായ എസ്യും റാഫേലും മുഖ്യ കഥാപാത്രങ്ങളായ നോവല്‍ ഏത്?
ഗോഡ് ഓഫ് സ്നോള്‍ തിങ് സ് (അരുന്ധതി റോയ്)
55. 'യുദ്ധവും സമാധാനവും ' എന്ന പ്രശസ്ത നോവല്‍ എഴുതിയതാര്?
ടോള്‍സ്റ്റോയി
56 പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്?
- കെ ദാമോദരന്‍
57. ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ് ആര്?
- എസ് കെ പൊറ്റക്കാട്
58. 'പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ ' എന്നു തുടങ്ങുന്ന ഈ കവിത രചിച്ചതാര്?
- വള്ളത്തോള്‍ നാരായണമേനോന്‍
59. പ പ്പക്കിളി ഏത് നോവലിലെ കഥാപാത്രമാണ്?
- ഖസാക്കിന്റെ ഇതിഹാസം
60. 'സുഭദ്ര' ഏത് നോവലിലെ കഥാപാത്രം?
- മാര്‍ത്താണ്ഡവര്‍മ്മ
61. മജീദ് നായകനായി വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച നോവല്‍ ഏത്?
- ബാല്യകാലസഖി
62. നൈനിത്താള്‍ പശ്ചാത്തലമാക്കി എം ടി വാസുദേവന്‍ നായര്‍ രചിച്ച നോവല്‍ ഏത്?
മഞ്ഞ്
63 'ശക്തിയുടെ കവി' എന്ന് വിശേഷിപ്പിക്കുന്നതാരെ?
- ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
64. ബൈബിള്‍ കഥയില്‍ നിന്നും ഇതിവൃത്തം സ്വീകരിച്ചുകൊണ്ട് വള്ളത്തോള്‍ രചിച്ച
ഖണ്ഡകാവ്യം ഏത് ?
- മഗ് ദല മറിയം
65.. തന്റെ ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ വിവരിച്ച് ലോകപ്രശസ്തയായ പെണ്‍കുട്ടി?
- ആന്‍ ഫ്രാങ്ക് (ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍)
66. എഴുത്തച്ഛന്റെ ജീവിതകഥ ആധാരമാക്കി സി രാധാകൃഷ്ണന്‍ എഴുതിയ നോവല്‍?
- തീക്കടല്‍ കടഞ്ഞ് തിരുമധുരം
67. ഗാന്ധിജിയുടെ മരണത്തില്‍ മനം നൊന്ത് വള്ളത്തോള്‍ രചിച്ച കാവ്യം?
- ബാപ്പുജി
68. പൊന്‍കുന്നം വര്‍ക്കിയുടെ 'തൂലിക ചിത്രങ്ങള്‍' എന്ന കൃതിയിലെ നായിക?
- അക്കമ്മ ചെറിയാന്‍
69. ഇബനു ബത്തുത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവല്‍ ?
- ഗോവര്‍ദ്ധന്റെ യാത്രകള്‍
70. വയലാറിന്റെ സഞ്ചാര സാഹിത്യ കൃതിയുടെ പേര്?
- പുരുഷാന്തരങ്ങളിലൂടെ
71. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
- പാട്ടബാക്കി
72. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്?
- കെ ദാമോദരന്‍
73. കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
- എം മുകുന്ദന്‍
74. കോരന്‍, ചിരുത, ചാത്തന്‍ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്?
- രണ്ടിടങ്ങഴി
75. കണ്ടാണശ്ശേരിയുടെ കഥാകാരന്‍ എന്നറിയപ്പെടുന്നത് ആര്?
- കോവിലന്‍
76. ജീന്‍ വാല്‍ ജീന്‍ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്?
- വികൂര്‍ ഹ്യൂഗോ
77. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്?
- ചട്ടമ്പിസ്വാമികള്‍
78.മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ ആശാന്‍ എഴുതിയ ഖണ്ഡകാവ്യം ഏത്?
- ദുരവസ്ഥ
79. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍ ' എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്?
“ഇഎം എസ്"
80. കേരള വാത്മീകി ' എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോള്‍ നാരായണമേനോന്‍
81. എഴുത്തച്ഛന്‍ പുരസ്കാരം വീട്ടില്‍ കൊണ്ടുവന്നു തന്നാല്‍ മാത്രമേ താന്‍ സ്വീകരിക്കുകയുള്ളു
എന്ന് നിര്‍ബന്ധം പിടിച്ച സാഹിത്യകാരന്‍ ആര്?
- പൊന്‍കുന്നം വര്‍ക്കി
82. 'രാമചരിതമാനസം' രചിച്ചതാര്?
- തുളസീദാസ്
83. തമിഴ് ഭാഷയിലെ പ്രധാന ഇതിഹാസങ്ങള്‍ ഏവ?
- ചിലപ്പതികാരം, മണിമേഖല
84. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
- കൊട്ടാരക്കര തമ്പുരാന്‍
85.. 'ഒന്നേകാല്‍ കോടി മലയാളികള്‍' ആരുടെ രചനയാണ്?
- ഇ എം എസ് നമ്പൂതിരിപ്പാട്
86. മലയാള സാഹിത്യത്തിലെ 'പൂങ്കുുയില്‍' എന്നറിയപ്പെടുന്നത് ആരാണ്?
- വള്ളത്തോള്‍ നാരായണമേനോന്‍
87. മലയാളത്തിലെ ആദ്യ നോവല്‍ ഏത്?
- കുന്ദലത (അപ്പു നെടുങ്ങാടി)
88. ജ്ഞാനപ്പാനയുടെ കര്‍ത്താവാര്?
- പൂന്താനം
89. കേരളത്തിലെ ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട് കവിയാര്?
മൊയ്തീന്‍ കുട്ടി വൈദ്യര്‍
90. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?
- വീണപൂവ്
91. കഥകളിയുടെ സാഹിത്യരൂപം ഏത്?
- ആട്ടക്കഥ
92. സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാര്‍ രചിച്ച ഭാവ കാവ്യം ഏത്?
- ആത്മാവില്‍ ഒരു ചിത
93. മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ ആശാന്‍ എഴുതിയ ഖണ്ഡകാവ്യം ഏത്?
ദുരവസ്ഥ
94 ദി പോസ്റ്റ്മാന്‍ ആരുടെ ചെറുകഥയാണ്?
- രവീന്ദ്രനാഥ ടാഗോര്‍
95. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ?
- എം കെ സാനു
96. മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ"' ഇത് ആരുടെ വരികള്‍ ?
- സഹോദരന്‍ അയ്യപ്പന്‍
97. 'കാക്കേ കാക്കേ കൂടെവിടെ ' എന്നുതുടങ്ങുന്ന കവിത ആരാണ് രചിച്ചത്?
- ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
98. "മണ്ടന്‍ മുത്തപ്പാ" വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കഥയിലെ കഥാപാത്രം?
മുച്ചിട്ടുകളിക്കാരന്റെ മകള്‍
99 'ഒന്നേകാല്‍ കോടി മലയാളികള്‍' ആരുടെ രചനയാണ്?
ഇ എം എസ് നമ്പൂതിരിപ്പാട്
100. മഹാ കവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത് ?
- ഓടക്കുഴല്‍
101 ഖസാക്കിന്റെ ഇതിഹാസം' എന്ന നോവല്‍ എഴുതിയതാര്?
- ഒ. വി വിജയന്‍
102. എഴുത്തച്ചന്‍ പുരസ്‌കാരം നേടിയ ആദ്യ വനിത ആര്?
- ബാലാമണിയമ്മ
103 എഴുത്തച്ഛന്‍ പുരസ്കാരം നേടിയ രണ്ടാമത്തെ വനിത ആര്?
- കമലാസുരയ്യ
104. മുത്തശ്ലീ എന്ന നോവലിന്റെ കര്‍ത്താവാര് ?
- ചെറുകാട്
105. മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്?
- വര്‍ത്തമാന പുസ്തകം
106. 'കാപ്പിരികളുടെ നാട്ടില്‍' എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് ആരാണ്?
- എസ് കെ പൊറ്റക്കാട്
107. സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി '/ ഭട്ടതിരിപ്പാട് രചിച്ച നാടകം?
- അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്
108. മലയാളത്തിലെ ആദത്തെ ചെറകഥ ഏത്?
വാസനാവികൃതികൾ
109.മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്?
- വര്‍ത്തമാന പുസ്തകം
110. ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകന്‍?
- കുട്ടികൃഷ്ണമാരാര്‍
111. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന പ്രശസ്തമായ നോവല്‍ രചിച്ചതാര്?
- എം മുകുന്ദന്‍
112. നീര്‍മാതളം പൂത്തകാലം” എന്ന പുസ്തകത്തിന്റെ രചയിതാവ് ?
- മാധവിക്കുട്ടി
113 മഹാഭാരതം രചിച്ചത് ആര്?
“ വേദവ്യാസന്‍
114 നളചരിതം ആട്ടക്കഥ ആരാണ് രചിച്ചത്?
- ഉണ്ണായിവാര്യര്‍
115. കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്?
- നളചരിതം ആട്ടക്കഥ
116 “ആസ്സാം പണിക്കാര്‍' എന്ന കവിതയുടെ രചയിതാവ് ആര്?
- വൈലോപ്പിള്ളി ശ്രീധരമേനോന്‍
117. മഹാ കവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്താരം ലഭിച്ച കവിതാ സമാഹാരം ഏത് ?
- ഓടക്കുഴല്‍
118.. മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത നോവല്‍ എന്ന് കണക്കാക്കപ്പെടുന്ന
ഇന്ദുലേഖയുടെ കര്‍ത്താവാര് ?
- ഒ. ചന്തമേനോന്‍
119.. രമണന്‍, എന്ന കാവ്യം എഴുതിയത് ആരാണ്?
ചങ്ങമ്പുഴ
120. 1930-ല്‍ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത മലയാള
സാഹിത്യകാരന്‍?
- സര്‍ദാര്‍ കെ എം പണിക്കര്‍
121.. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്?
- വിദ്യാവിനോദിനി
122. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം, ആരുടെ വരികള്‍?
- അക്കിത്തം അചുതന്‍ നമ്പുതിരി
123. രാമായണം എഴുതിയത് ആര്?
- വാല്‍മീകി
124. 'കേരള തുളസീദാസ് ' എന്നറിയപ്പെടുന്നത് ആരാണ്?
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
125. മലയാളത്തിലെ ആദ്യ നിഘണ്ടു, വ്യാകരണഗ്രന്ഥം എന്നിവ രചിച്ചത് ആരാണ്?
- ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
126. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്?
- രാമചരിതം
127. ആദ്യത്തെ സമ്പൂര്‍ണ്ണ മലയാള കൃതി ഏത്?
- സംക്ഷേപ വേദാർത്ഥം
128.വീണ പൂവ് എഴുതിയത് ആരാണ്?
- കുമാരനാശാന്‍
129. മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത നോവല്‍ എന്ന് കണക്കാക്കപ്പെടുന്നത്?
ഒ ചന്ദുമേനോന്റെ ഇന്ദുലേഖ
130.ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പുസ്തകം വായിക്കുന്ന രീതി അറിയപ്പെടുന്നത്?
ഇ-വായന